മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിനടുത്ത് വെന്നിയൂര്‍ ദേശീയപാതയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. വേങ്ങര സ്വദേശി ഫാത്തിമ(65), പരപ്പനങ്ങാടി സ്വദേശി ഷാഹിദ(30), സാദിഖ് അലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇതില്‍ ഷാഹിദയുടെ സഹോദരി സീനത്തും ഉള്‍പ്പെടും. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: