ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുമാരപുരം വാര്‍ഡില്‍ മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മണ്ഡലത്തിലെ പരിധിയില്‍ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 16, 17 തിയതികളിലും മണ്ഡലത്തില്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും 17നും സ്വീകരണ-വിതരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ എഴുപുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് 16,17 തിയതികളിലും വോട്ടെണ്ണല്‍ ദിവസമായ 18ന് ഉച്ചവരെയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: