കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 28 പോയിന്റുകളുമായി ദേവഗിരി സെന്റ്ജോസഫ് കോളേജ് മുന്നില്‍.
25 പോയിന്റുമായി ഫറൂഖ് കോളേജ് രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ 20 പോയിന്റുകളോടെ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് മൂന്നാം സ്ഥാനത്തെത്തി.
ഡബ്ല്യൂഎംഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് മുട്ടില്‍ (11 ), ചിറ്റൂര്‍ ഗവ. കോളേജ് (10), മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്റ്സയന്സ്കോളേജ്(10), പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ ആര്‍ട്സ് ആന്റ് സയന്‍സ്കോളേജ് കുണ്ടുര്‍(10), ഗവ.ലോ കോളേജ് (10), മലപ്പുറം ഗവ. കോളേജ്(10), എംഇഎസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്(8) എന്നിങ്ങനെയാണ് മറ്റ് കോളേജുകളുടെ പോയിന്റ്നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: