പേരാമ്പ്ര: കല്ലോട് സിപിഎം സജീവ പ്രവര്‍ത്തകനായ പരച്ചേരി മീത്തല്‍ സുനിലും കുടുംബവും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പഞ്ചായത്ത് അധ്യക്ഷന്‍ കെ.കെ. സുനോജന്‍ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.ചടങ്ങില്‍ ബൂത്ത് പ്രസിഡന്റ് ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.സി. ജയകൃഷ്ണന് കെ.ജി. വേണു,കെ.സത്യന്, കെ.എന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: