ആരോഗ്യ ഇന്‍ഷൂറന്‍സ്  ഫോട്ടോയെടുപ്പ്

Wednesday 10 May 2017 7:17 pm IST

വെള്ളമുണ്ട:വെള്ളമുണ്ട അക്ഷയ കേന്ദ്രത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്കുള്ള  ഫോട്ടോയെടുക്കല്‍ മെയ് 12 മുതല്‍ 15 വരെ കുടുംബശ്രീ ഹാളില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കുടുംബാംഗങ്ങളും റേഷന്‍കാര്‍ഡും അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പും സഹിതം ഹാജരാകണം. മുപ്പത് രൂപയാണ് ഫീസ് ഈടാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.