തൃശൂര്‍: കേരള എന്‍ജിഒ സംഘ് ജില്ലാ സമിതി എടവിലങ്ങ് സുകൃതം കൂട്ടുകുടുംബത്തില്‍ വെച്ച് 13 ന് വനിതാ സമ്മേളനവും കുടുംബസംഗമവും നടത്തും.
രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ നടക്കുന്ന പരിപാടിയില്‍ കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി, ആര്‍എസ്എസ് പ്രാന്തീയ ഗ്രാമ വികാസ് പ്രമുഖ് പി.ശശീന്ദര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: