മാഡ്രിഡ്: റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി അത്ലറ്റിക്കോ മാഡ്രിഡിനെ 2-4ന് തോല്‍പ്പിച്ചാണ് റയല്‍ കലാശപ്പോരാട്ടത്തിന് അര്‍ഹരായത്.
രണ്ടാംപാദ സെമിയില്‍ അത്ലറ്റിക്കോ 2-1ന് തോറ്റെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളിന്റെ മികവില്‍ ആദ്യപാദത്തില്‍ നേടിയ 3-0ന്റെ ജയം റയലിനെ രക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: