മുംബൈ: ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള ഉത്തരവ് എസ്ബിഐ പിന്‍വലിക്കുന്നു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് എസ്ബിഐ അറിയിച്ചു.
നേരത്തേ വന്ന ഉത്തരവ് എസ്ബിഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് മാത്രം ഉദ്ദേശിച്ച് ഇറക്കിയതായിരുന്നെന്നും ബാങ്ക് വിശദീകരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: