ജെറുസലേം സിറ്റി : ഇസ്രയേല്‍ വാര്‍ത്താ ചാനലായ ന്യൂസ് വണ്ണിന് 49 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം കണ്ണീരോടെ അവസാനം. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ നിര്‍ത്താന്‍ പാര്‍ലമെന്റ് അടുത്തിടെ തീരുമാനിച്ചിരുന്നു.
പ്രേക്ഷകര്‍ക്കായി ഒരു ബ്രേക്കിങ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞ് അവതാരിക വാര്‍ത്ത വായന ആരംഭിച്ചു. അരമണിക്കൂറിനുള്ളില്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തുകയാണെന്ന് കണ്ണീരോടെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: