കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍ബന്ധിത സൈനിക സേവന നിയമം കൊണ്ടുവന്നു. മെയ് പത്തിന് 18 വയസു പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം.
നാലു മാസം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിക്കും. പിന്നീട് സൗജന്യ സൈനികവൃത്തിയില്‍ ഏര്‍പ്പെടണം.
ഇതിനായുള്ള അപേക്ഷയുടെ വിതരണം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: