കോഴിക്കോട്: മുക്കം ബീച്ചില്‍ ശക്തമായ കടല്‍ക്ഷോഭം. ഇന്ന് രാവിലെ മുതലാണ് ശക്തമായ തിര തീരത്തേയ്ക്ക് അടിച്ചുകയറിയത്.
40 ലേറെ വീടുകള്‍ കടല്‍ക്ഷോഭ ഭീതിയിലാണ്. കടല്‍ കരകയറുന്നത് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബീച്ചില്‍ കരിങ്കല്ല് ഇറക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: