മദ്ധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണു മരിച്ചു

Friday 12 May 2017 8:04 pm IST

മാള:കപ്പ പറിക്കുന്നതിനിടെ മദ്ധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണു മരിച്ചു.കുണ്ടൂര്‍ ആലമറ്റം പുത്തന്‍ വീട്ടില്‍ റാഫേല്‍(62)ആണ് മരിച്ചത്. ഭാര്യ.ത്രേസ്യാമ്മ.മക്കള്‍.സില്‍ജോ(ഗള്‍ഫ്),ചിഞ്ചു.മരുമക്കള്‍.ജിന്‍സി.അനില്‍ സംസ്‌ക്കാരം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.