ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി 51-ാം സംസ്ഥാന സമ്മേളനം ഇന്ന് രാവിലെ 10ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് ധ്വജാരോഹണം തുടര്‍ന്ന് സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാട് സമ്മേളനത്തിന് ദീപം തെളിയിക്കും. സമിതി സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ.പി.എം .ഗോപി അദ്ധ്യക്ഷനാകും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, മുന്‍ യുജിസി ചെയര്‍മാര്‍ ഡോ.വി.എന്‍.രാജശേഖരന് പിള്ള എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: