ലണ്ടന്‍: വിവാദ മദ്യരാജാവ് വിജയ് മല്ല്യയെ കൈമാറണമെന്നാവശ്യപ്പെടുള്ള ഇന്ത്യയുടെ ഹര്‍ജി ജൂണ്‍ 13ലേക്ക് മാറ്റി. ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വ്വീസാണ് ഹര്‍ജി പരിഗണിക്കുക.
മെയ് 17ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ സിബിഐ. എന്‍ഫോഴ്സ്മെന്റ് എന്നിവരുടെ നാലംഗ സംയുക്ത സംഘം ബ്രിട്ടനില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: