അധ്യാപക ഒഴിവ്

Saturday 13 May 2017 8:54 pm IST

കാസര്‍കോട്: ആദൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷ്, കോമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക് എന്നീ സീനിയര്‍ വിഭാഗത്തിലേക്കും മലയാളം, അറബിക്, പൊളിറ്റിക്കല്‍ സയന്‍സ്, കോമേഴ്‌സ്, എക്കണോമിക്‌സ് എന്നീ ജൂനിയര്‍ അധ്യാപക തസ്തികകളിലേക്കുമാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച 15-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.