ആദിത്യപുരം: ആദിത്യപുരം സൂര്യക്ഷേത്രത്തിലെ കാവടി മഹോത്സവം ഇന്ന് നടത്തും.രാവിലെ 4ന് ദീപക്കാഴ്ച 5.30ന് ഭജന സുക്യത ഹോമം 8.30ന് കാവടി എടുക്കല്‍ 8.45ന് യജ്ഞസമര്‍പ്പണം 10.30ന് കാവടി അഭിഷേകം 11ന് നാദസ്വരക്കച്ചേരി.1ന് പ്രസാദ ഊട്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: