കുടിവെള്ളം പാഴാകുന്നു

Saturday 13 May 2017 10:26 pm IST

വൈക്കം: നഗര ഹൃദയത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുമ്പോഴും വാട്ടാര്‍ അതോറിറ്റി അനസ്ഥകാണിക്കുന്നതില്‍ പ്രതിഷേധം ശക്തമായി. എസ്.എന്‍.ഡി.പി.യൂണിയന്‍ ആഫീസിനു സമീപമുള്ള പൈപ്പ് ലൈയിനാണ് പൊട്ടി ഒലിക്കുന്നത്. വെള്ളം തുടര്‍ച്ചയായി ഒഴുന്നത് കൊണ്ട് റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടിരിക്കുകയാണ് .ടി.വി.പുരം.ചെമ്മനത്തുകര, മൂത്തേടത്ത് കാവ്, വാഴമന മേഖലകളില്‍ രൂക്ഷമായ കുടി വെള്ള ക്ഷാമം നേരിടുമ്പോഴാണ് വാട്ടര്‍ അതോറിറ്റി ആഫീസില്‍ നിന്ന് ഒരു കിലോമിറ്റര്‍ മാത്രം ദൂരത്ത് ശുദ്ധജലം നഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.