ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്ദാസ്പുരില് അതിര്‍ത്തികടന്ന് നുഴഞ്ഞുകയറിയ ഭീകരനെ ബിഎസ്എഫ് വധിച്ചു. തിങ്കളാഴ്ച ബരിയാലയിലാണ് സംഭവം നടന്നത്. അതിര്‍ത്തിയില്‍ പാക് ഭാഗത്തുനിന്നും ഇന്ത്യന്‍ ഭാഗത്തേക്ക് നടന്നുനീങ്ങുകയായിരുന്ന ഭീകരനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 27 ന് ഗുരുദാസ്പുരില് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനും ബിഎസ്എഫിന്റെ തോക്കിന് ഇരയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: