സിംഗപ്പൂര്‍: സൗദി ഉല്‍പ്പാദനവും വിതരണവും കുറച്ചതോടെ എണ്ണ വില ഉയരുന്നു. ഇന്നലെ മാത്രം ഒന്നര ശതമാനം വര്‍ദ്ധനയാണ് വിലയിലുണ്ടായത്. 2018 മാര്‍ച്ച് വരെ ഉല്‍പ്പാദനം കുറച്ച നടപടി തുടരുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയും റഷ്യയും ചേര്‍ന്ന് 200 വീപ്പ എണ്ണയാണ് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നത്. മൊത്തം ആഗോള ഉപയോഗത്തിന്റെ അഞ്ചിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: