വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയില്‍

Monday 15 May 2017 9:48 pm IST

വൈക്കം: അക്കരപ്പാടം പോസ്റ്റാഫീസിനു സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് നാട്ടൂകാരുടെ ജീവന് ഭീഷണിയാകുന്നു. ദിവസവും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകളാണ് ഇതിന് സമീപത്തുകൂടെ പോകുന്നത്. നിരവധി തവണ പരാതികള്‍ ചെമ്പ് സെക്ഷന്‍ ആഫീസില്‍ നല്‍കിയിട്ടും അപകടത്തിലായ പോസ്റ്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാലവര്‍ഷം അടുത്തതോടെ ശകതമായ കാറ്റത്തും,മഴയും വന്നാല്‍ ഏതു നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് ഈ വൈദ്യുതി പോസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.