തലശ്ശേരി: കയ്യാലിയിലെ ബിജെപി, ആര്‍എസ്എസ് കൊടിമരങ്ങള്‍ തകര്‍ത്തു. സിപിഎമ്മുകാരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സ്ഥലത്തെ സംഘ പരിവാര്‍ ജന സ്വീകാര്യതയില്‍ വിറളി പൂണ്ട സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്ത് സ്ഥലത്ത് ബോധൂര്വ്വം സംഘര്‍ഷം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. സമാധാനം നിലനില്‍ക്കുന്ന കുയ്യാലി മേഖലയില്‍ യാതൊരു പ്രകോപനവുമില്ലാതെ സിപിഎം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി പ്രതിഷേധ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: