കണ്ണൂര്‍: ഹൈക്കോടതിക്കും ജനങ്ങള്‍ക്കും കൊടുത്ത ഉറപ്പ് ലംഘിച്ചുകൊണ്ട് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കല്‍ പ്രക്രിയ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ചികിത്സാ ഫീസ് കുത്തനെ കൂട്ടാനും ലക്ഷങ്ങള്‍ വാങ്ങി പിജി പ്രവേശനം നടത്താനും കോളേജ് മാനേജ്മെന്റിന സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പരിയാരം പ്രക്ഷോഭസമിതി സമരം പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി 20 ന് വൈകുന്നേരം 3 മണിക്ക് കാള്‍ടെക്സില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്‍വശം സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: