കൂടാളി: എല്‍ഡിസി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കൂടാളി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിവ തീവ്ര പരിസീലന പരിപാടി സംഘടിപ്പിക്കുന്നു. 27 ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിശീലനം.
തനതും നൂതനവുമായ മെമ്മെറി ടെക്നിക്ക് ഉപയോഗിച്ച് നിരവധി ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ /പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നേടുന്നതിന് പ്രാപ്തരാക്കിയ പ്രശസ്ത പരിശീലകന് ബക്കര്‍ കൊയിലാണ്ടിയാണ് പരിപാടി നയിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ 23 ന് മുമ്പ് 9447397177, 9496192174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: