കണ്ണൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഹിന്ദി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച 25, 26, 31 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ നടത്തും. വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും അസ്സല് പ്രമാണങ്ങളും സഹിതം ഉദേ്യാഗാര്‍ത്ഥികള്‍ നിശ്ചിത തീയതികളില്‍ ജില്ലാ ഓഫീസില്‍ ഹാജരാകണം. വ്യക്തിഗത മെമ്മോ 23 നകം ലഭിക്കാത്ത ഉദേ്യാഗാര്‍ത്ഥികള്‍ പി എസ് സി ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0497 2700482.
പ്രതികരിക്കാൻ ഇവിടെ എഴുതുക: