കണ്ണൂര്‍: പടന്നക്കാട് കാര്‍ഷിക കോളേജിന്റെയും കൃഷി വകുപ്പിന്റെയും റെയ്ഡ്കോയുടെയും സംയുക്താഭിമുഖ്യത്തില്‍ വരള്‍ച്ചമൂലം ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലുളളവര്‍ക്കായി മഴക്കാലത്ത് മഴവെളളം ഉപയോഗിച്ച് കിണറുകള്‍ ജലസമ്പുഷ്ടമാക്കുന്നതിനും ജലം മണ്ണിലേക്കിറക്കി ഭൂജലവിതാനം ഉയര്ത്തുന്നിനുമുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പരിശീലന പരിപാടി നടത്തുന്നു. 23 ന് പടന്നക്കാട് കാര്‍ഷിക കോളേജിലാണ് പരിപാടി. ഫോണ്‍: 9496430794.
പ്രതികരിക്കാൻ ഇവിടെ എഴുതുക: