മാഹി: ബിജെപി മാഹി മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സത്യന് കുനിയില്‍ (പ്രസിഡണ്ട്), പി.ദാമോദരന്‍, പി.ടി.ദേവരാജന്‍ (വൈസ് പ്രസിഡണ്ട്), കെ.പി.മനോജ് (ജനറല്‍ സെക്രട്ടറി), വി.കെ.മഹേന്ദ്രകുമാര്‍, കരിക്കുന്നുമ്മല്‍ സുനി (സെക്രട്ടറിമാര്‍), വിജയന് പൂവച്ചേരി (ട്രഷറര്‍), കാട്ടില്‍ ശശിധരന് (കൗണ്‍സില്‍ അംഗം) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: