പഴയങ്ങാടി: മണല്‍ കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. ഇരിണാവിലെ നിസാര്‍, മണക്കടവിലെ ജലീല്‍ എന്നിവരെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂല്‍ ആറുതെങ്ങില്‍ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന മണലും പിടിച്ചെടുത്തിട്ടുണ്ട്.
കഞ്ചാവുമായി പിടിയിലായി
തളിപ്പറമ്പ്: വില്പനക്കായി കൊണ്ടുപോകുകുയായിരുന്ന കഞ്ചാവുമായി മധ്യവയസ്കന് പിടിയിലായി. മംഗര ബദരിയാ നഗറിലെ മഹമ്മൂദ് (50)നെയാണ് തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിനടുത്തുവെച്ച് എക്സൈസ് സംഘം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: