കണ്ണൂര്‍: നീര്‍ച്ചാലിലെ കണ്ണൂര്‍ ഇസ്ലാമിക് അക്കാദമിക്ക് കിഴിലുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഹിഫ്ളൂല് ഖുര്‍ആന്‍ കോളജ് കാമ്പസില്‍ പുതുതായി നിര്‍മിച്ച മസ്ജിദുറഹീനയുടെ ഉദ്ഘാടനം 18ന് നടക്കും. സയ്യിദ് അസ്ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.സമീര്‍, വി.ഫാറൂഖ് വട്ടപ്പൊയില്‍, അശ്രഫ് ബംഗാളി മുഹല്ല, എ.പി.മഹ്മൂദ്സ ബി.വി.ഹാഷിം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: