ചവറ: ചവറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്കിയവര് കാര്‍ഡ് പുതുക്കുന്നതിന് 18,19,20 തീയതികളില്‍ 1,2,3,4,12,13,14,15,16,17,18,19,20,21,22,23 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ കൊറ്റംകുളങ്ങര വിഎച്ച്എസ് സ്കൂളിലും 5,6,7,8,9,10,11 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ 21,22,23 തീയതികളില്‍ ഖാദിരിയ്യ ഹൈസ്ക്കൂളിലും എത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷ നല്കിയവര് ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തി കാര്‍ഡുകള്‍ പുതുക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: