ഇരിട്ടി: ഇരിട്ടിയിലെ സൂര്യ ബാറിലേക്ക് ഇരിട്ടി െ്രെടബല്‍ ലേഡീസ് ഹോസ്റ്റലിന്റെ മതില് പൊളിച്ചുമാറ്റി റോഡ് നിര്‍മ്മിച്ചു എന്നാരോപിച്ചും ഇതിനെതിരെ നടപടി സ്വീകരിക്കാത്ത െ്രെടബല്‍ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചും യുവമോര്‍ച്ചയും എബിവിപിയും സംയുക്തമായി ഇന്ന് ഇരിട്ടി െ്രെടബല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: