ഇരിട്ടി: കളഞ്ഞുകിട്ടിയ ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണം ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോ െ്രെഡവര്‍ മാതൃകയായി. തില്ലങ്കേരിയിലെ ഓട്ടോെ്രെഡവര്‍ എന്‍.വി.രജീഷ് ആണ് സത്യസന്ധതക്ക് മാതൃകയായത്. തില്ലങ്കേരി കാവുമ്പടിയിലെ പി.വി.ഹൗസില്‍ മുഹമ്മദിന്റെ ഭാര്യയുടേതാണ് സ്വര്‍ണ്ണാഭരണം എന്ന് മനസ്സിലാക്കിയ രജീഷ് മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ വെച്ച് ഇത് ഉടമസ്ഥാനു കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: