ന്യൂദല്‍ഹി; കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് റോഡ് നിര്‍മ്മാണ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ നേട്ടമാണ് കൈവരിച്ചതെന്ന് രേഖകള്‍. ഡോഡ് നിര്‍മ്മാണ ഉത്തരവില്‍ 122 ശതമാനമാണ് വര്‍ദ്ധന. നിര്മ്മാ വേഗത 25 ശതമാനം കൂടുകയും ചെയ്തു.
2011 2014ല്‍ പ്രതിദിന ഹൈവേ നിര്‍മ്മാണം 13 കിലോമീറ്ററായിരുന്നു. ഇത് 17 കിലോമീറ്ററായി കൂടി. യുപിഎ ഭരണകാലത്ത് 5000 കിലോമീറ്റര്‍ റോഡ് നിര്മ്മിക്കാനാ്ണ് കരാര്‍ നല്‍കിയത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഇത് 11,000 കിലോമീറ്ററായി, ഇരട്ടിയില്‍ കൂടുതല്‍.
2019 ആകുമ്പോഴേക്കും പ്രതിദിന നിര്‍മ്മാണം 30 കിലോമീറ്ററാകും. 12 തുറമുഖങ്ങളുടെ ശേഷി 2012ലെ 745 ദശലക്ഷം ടണ്‍ ചരക്കെന്നത് 2016 201ല്‍ 10,65 ദശലക്ഷം ടണ്ണായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: