കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ തളാപ്പിലെ സുശീല്‍ കുമാറിന്റെ വീട് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന് , കെ.ശശിധരന്, അഡ്വ.ശ്രീകാന്ത്വര്‍മ്മ തുടങ്ങി നേതാക്കള്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടായിരുന്ന സുശീല്‍ കുമാറിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് എസ്ഡിപിഐ സംഘം രാത്രിയുടെ മറവില്‍ തളാപ്പില്‍വെച്ച് ബൈക്കിലെത്തി അക്രമിക്കുകയായിരുന്നു. ഗുരുതരമായ
പ്രതികരിക്കാൻ ഇവിടെ എഴുതുക: