വാര്‍ഷികാഘോഷം

Wednesday 17 May 2017 11:28 pm IST

മയ്യില്‍: മയ്യില്‍ നാദം കലാക്ഷേത്രത്തിന്റെ 15-ാം വാര്‍ഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്റെ അധ്യക്ഷതയില്‍ പ്രശസ്ത നൃത്താധ്യാപിക കലാമണ്ഡലം ലീലാമണി ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ശിവദാസന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജയന്‍ തിരുമന, എം.ഡി.സുനില്‍, കലാമണ്ഡലം കുഞ്ഞികൃഷ്ണന്‍, കലാമണ്ഡലം നയന, മുരളി വായാട്ട് തുടങ്ങിയവരെ ആദരിച്ചു. കെ.പി.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും അഭിലാഷ് കണ്ടക്കൈ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.