കണ്ണൂര്‍: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ കണ്ണൂര്‍ ആസ്ഥാനത്തിന് ഏച്ചൂരിനടുത്ത് വട്ടപ്പൊയില്‍ സാധുപ്പറമ്പില് പണിതീര്‍ന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം വിവിധ പരിപാടികളോടെ ജൂണ്‍ 11 ന് നടക്കും. പരിപാടിയുടെ വിജയത്തിനായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി സ്വാമി അമൃതകൃപാനന്ദപുരി, ചിറക്കല്‍ രവീന്ദ്രവര്‍മ്മരാജ, സ്വാമി ആത്മചൈതന്യ(മുഖ്യരക്ഷാധികാരികള്‍), കണ്ണന്-ചെയര്മാന്, മൂര്‍ക്കോത്ത് സന്തോഷ്-വര്‍ക്കിങ്ങ് ചെയര്മാന്, അഡ്വ.വിജയന്-ഓര്‍ഗ്ഗനൈസിങ്ങ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: