മുംബൈ: മഹാരാഷ്ട്രയിലെ മലേഗാവ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.77 സ്ഥാനാര്‍ഥികളില്‍ 45 പേരും മുസ്ലീങ്ങളാണ്.
മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കോണ്‍ഗ്രസ് 73 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. മൊത്തം 84 വാര്‍ഡുകളാണ് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍( 2012) 24 വാര്‍ഡുകളിലാണ് ബിജെപി മല്‍സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: