കണ്ണൂര്‍: ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം കുടുംബ സംഗമം ഇന്ന് വൈകിട്ട് 5ന് ജില്ലാ ലൈബ്രറി ഹാളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ബാലകൃഷ്ണന് കൊയ്യാല്‍ അധ്യക്ഷത വഹിക്കും. ട്രാഫിക് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലൈബ്രറി ഹാളില്‍ ആരംഭിച്ച ഫോട്ടോ പ്രദര്‍ശനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: