ദേശീയ പതാക ഇന്ന് പകുതി താഴ്ത്തും

Thursday 18 May 2017 6:25 pm IST

ന്യൂദല്‍ഹി: അന്തരിച്ച കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന (സ്വതന്ത്ര ചുമതല) സഹമന്ത്രി അനില്‍ മാധവ് ദവേയോടുള്ള ആദരസൂചകമായി ദല്‍ഹിയിലെയും എല്ലാ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ തലസ്ഥാനങ്ങളിലെയും മന്ദിരങ്ങളില്‍ ദേശീയപതാക ഇന്നും സംസ്‌ക്കാരം നടക്കുന്ന ദിവസവും പകുതി താഴ്ത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.