തൃശൂര്‍: കലാഭവന്‍ മണിയെ കൊന്നത് ജാഫര്‍ ഇടുക്കിയാണെന്ന് വെളിപ്പെടുത്തല്‍. ജാഫറിന്റെ സുഹൃത്ത് താജ് താഹിറാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ താന്‍ ഒരുക്കമാണ് എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റ് ഇട്ട് അല്പസമയത്തിന് ശേഷം അപ്രത്യക്ഷമാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: