ആലപ്പുഴ: നഗരമദ്ധ്യത്തില്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തില്‍ കമ്പ്യൂട്ടറും എസിയും കത്തിനശിച്ചു. മുല്ലയ്ക്കല് ജങ്ഷനുസമീപം പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍നിന്ന് ഇന്നലെ രാവിലെ 9നാണ് പുകയുയര്‍ന്നത്. പരിസരവാസികള്‍ വിവരമറിയിച്ച് ഫയര്‍ഫോഴ്സ് എത്തിയാണ് തുറന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: