കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ഒ.വി.ജാഫര്‍ കോണ്‍ഗ്രസ് വിട്ടു. ലക്ഷ്യ ബോധമില്ലാത്ത സംഘടനയായി കോണ്‍ഗ്രസ് മാറിയതിലും ന്യൂനപക്ഷങ്ങളെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നതിലും പ്രതിഷേധിച്ചാണ് താന്‍ രാജിവെയ്ക്കുന്നതെന്നും വരും നാളുകളില്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജാഫര്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: