കൊച്ചി: മാര്‍ഗ്ഗദര്‍ശക മണ്ഡല് സംസ്ഥാന ഭാരവാഹികളായി സ്വാമി വേദാനന്ദസരസ്വതി (ആചാര്യന്), സ്വാമി ചിദാനന്ദപുരി (പ്രസിഡന്റ്), സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശ്വരൂപാനന്ദ, സ്വാമി സനാതനാനന്ദ, സ്വാമി ധര്‍മ്മാനന്ദ (വൈസ് പ്രസിഡന്റുമാര്‍), സ്വാമി പ്രഭാകരാനന്ദസരസ്വതി (ജനറല്‍ സെക്രട്ടറി), ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം (സെക്രട്ടറി), ബ്രഹ്മസ്വരൂപാനന്ദ (ട്രഷറര്‍), സ്വാമി സുകൃതാനന്ദ, കൃഷ്ണാനന്ദഗിരി, ബ്രഹ്മചാരി ബോധചൈതന്യ (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ സന്യാസിസമ്മേളനം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: