മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

Friday 29 June 2012 11:20 pm IST

കാഞ്ഞങ്ങാട്‌ : കാഞ്ഞങ്ങാട്‌ സൌത്ത്‌ മുത്തപ്പനാര്‍ കാവിന്‌ സമീപം ഓട്ടോ ഡ്രൈവര്‍ ബാബുവിണ്റ്റെ ഭാര്യ രാധിക (28) മഞ്ഞപ്പിത്തം ബാധിച്ച്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച്‌ കാഞ്ഞങ്ങാട്‌ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക്‌ ഗുരുതരാവസ്ഥയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. ഗണേശന്‍-ലളിത ദമ്പതികളുടെ മകളാണ്‌.മക്കള്‍: ശില്‍പ്പ, ശ്രീജിത്ത്‌, സഹോദരന്‍ രാജേഷ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.