പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

Saturday 20 May 2017 10:48 pm IST

ശ്രീകണ്ഠപുരം: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ ശ്രീകണ്ഠപുരം മേഖലയിലെ പലഭാഗങങ്ങളിലും പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കോട്ടൂരില്‍ പൊട്ടിയ പൈപ്പ് മണിക്കൂറുകല്‍ കഴിഞ്ഞാണ് അധികൃതരെത്തി ചോര്‍ച്ച അടച്ചത്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം നേരിടുമ്പോഴും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെതിരെ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.