കണ്ണൂര്‍: ഫോട്ടോഗ്രഫര്‍ അരുണ്‍ ഹരിദാസിന്റെ ഫോട്ടോകളുടെ പ്രദര്‍ശനം ‘നാച്ച്വേഴ്സ് മൊമന്റ്സ്’ 22 മുതല്‍ 24 വരെ തെക്കിബസാറിലെ ഗുരുഭവന് ഓഡിറ്റോറിയത്തില്‍ നടക്കും. 22 ന് രാവിലെ 11 മണിക്ക് സിനിമാ സംവിധായകന് ഷെറി ഉദ്ഘാടനം ചെയ്യും. പ്രകാശ് ചെങ്ങല്‍, എ.ടി.മോഹന്‍രാജ്, എം.കെ.പദ്മനാഭന് തുടങ്ങിയവര്‍ സംബന്ധിക്കും. കെ.ടി.ബാബുരാജ്, അരുണ്‍ ഹരിദാസന്, ഹരിദാസ് മംഗലശ്ശേരി, ടി.ടി.ഉണ്ണികൃഷ്ണന്, മോളി സുരേന്ദ്രന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: