കല്ലറയിൽ നിന്ന് ജഡം കാണാതായി

Sunday 21 May 2017 12:10 pm IST

കൊല്ലം: പത്തനാപുരം തലവൂർ ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നിന്ന് 88 കാരിയുടെ മൃതദേഹം കാണാതായി. 54 ദിവസം മുമ്പ് അടക്കം ചെയ്യപ്പെട്ട തലവൂർ നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പിയുടെ മൃതദേഹമാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ പള്ളിയിലെത്തിയ വിശ്വാസികളാണ് ഇത് കണ്ടത് . കല്ലറ പൊളിഞ്ഞ നിലയിലായിരുന്നു. ശവപ്പെടി തുറന്നു കിടക്കുകയായിരുന്നുവെന്ന് വിശ്വാസികൾ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.