മലപ്പുറം: നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. കാറിന്റെ ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെയായിരുന്നു അപകടം.
കാറില്‍ യാത്ര ചെയ്തിരുന്ന തുവ്വൂര്‍ അയിലാശേരി സ്വദേശികളായ രാജന്, ഉമ്മര്‍ എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: