കണ്ണൂര്‍: അഭ്യസ്തവിദ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോട് കൂടി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് വിവിധ മേഖലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കായി അവസര്‍ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സൗജന്യമായി പരിശീലനം നല്കി തൊഴില്‍ രംഗത്തേക്ക് കടത്തിവിടുകയാണ് പദ്ധതി.
അവസര്‍ പദ്ധിയുടെ ഭാഗമായി ആരംഭിച്ചിട്ടുള്ള ടാക്സ് പ്രാക്ടീഷനേഴ്സ് പരിശീലന പരിപാടിയുടെ രണ്ടാം ഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് ചേമ്പര്‍ ഹാളില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: