കണ്ണൂര്‍: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ചാല റോഡ് ശുചീകരിച്ചു കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ തകര്‍ന്നുകിടന്ന റോഡിന്റെ ഓവുചാല്‍ വീണ്ടും മണ്ണ് വന്ന് നിറഞ്ഞു അടഞ്ഞുപോയിരുന്നു. കോര്പ്പറേഷന് ഫണ്ടില്ല എന്ന മുടന്തന്‍ ന്യായം കേട്ട് മടുത്ത പ്രദേശത്തെ ചെറുപ്പക്കാരായ സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തി ഓവചാല്‍ വൃത്തിയാക്കി റോഡ് ശുചീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: