ചേര്‍ത്തല: കരപാടത്ത് മണ്ണിനടിയില്‍ കളിമണ്ണില്‍ നിര്‍മ്മിച്ച കിണര്‍ കണ്ടെത്തി. ചേര്‍ത്തല നഗരസഭാ 22-ാം വാര്‍ഡില്‍ കോര്യംപള്ളി സ്കൂളിനു സമീപം പുത്തന്വെളിച്ചിറ ശ്രീനിവാസന്റെ വീടിനോടു ചേര്‍ന്ന പാടത്താണ് കിണര്‍ കണ്ടത്. മഴക്കു മുമ്പായി ജലസംരക്ഷണത്തിനായി മണ്ണു വെട്ടി കയറ്റുന്നതിനിടയിലാണ് ജോലിക്കാരുടെ ശ്രദ്ധയില്‍ കിണര്‍ കണ്ടത്.ഒരു മീറ്റര്‍ വ്യാസത്തില്‍ അഞ്ചു റിങുകളുള്ളതാണ് കിണര്‍. റിങുകള്‍ കളിമണ്ണുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കുമുള്ള കിണറാണിതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: